---
title: "#OldAgeDay | തൂണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന ദിനാചരണം സംഘടിപ്പിച്ചു "
english_title: "#Thuneri #Block #Panchayath #organized #Old #Age #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239393/thuneri-block-panchayath-organized-old-age-day-new"
published_at: "2024-10-01T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbe01185fb5_old_age_day.jpg"
keywords: []
---

# #OldAgeDay | തൂണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **തുണേരി: ** ലോക വയോജന ദിനത്തിൻ്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**തുണേരി: ** ലോക വയോജന ദിനത്തിൻ്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.

ദിനാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയതു.

വയോജനസഭ അദ്ധ്യക്ഷൻ പി.കെ.ദാമു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സജീവൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി.

സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ. ഇന്ദിര, മെമ്പർമാരായ എ.ഡാനിയ, അമ്പു ജം, കെ.ദ്വര, അഹമ്മദ് പുന്നക്കൽ, എ.കെ. പിതാമ്പരൻ, എം.കെ അശോകൻ മാസ്റ്റർ ബ്ലോക്ക് സെക്രട്ടറി ആർ ദേവികരാജ്, സി.ഡി.പി.ഒ കെ. ചിന്മയ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239393/thuneri-block-panchayath-organized-old-age-day-new)