---
title: " #Smartvillageoffice | മന്ത്രി നാടിന് സമർപ്പിച്ചു; എടച്ചേരി സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "#minister #submitted #nation #Edachery #Smart #Village #office #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239401/minister-submitted-nation-edachery-smart-village-office-inaugurated"
published_at: "2024-10-01T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbe988546bf_smart_village.jpg"
keywords: []
---

#  #Smartvillageoffice | മന്ത്രി നാടിന് സമർപ്പിച്ചു; എടച്ചേരി സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി സ്മാർട്ട് വില്ലേജാഫീസ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി സ്മാർട്ട് വില്ലേജാഫീസ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ,മറ്റ് ജനപ്രതിനിധികളായ എൻ. നിഷ, കൊയിലോത്ത് രാജൻ, ഷീമ വള്ളിൽ, എ.ഡാനിയ,കെ.പി സലീന രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി. അനിൽകുമാർ, സി സുരേന്ദ്രൻ ,എം.കെ പ്രേമദാസ് , ഗംഗാധരൻ പാച്ചാക്കര ,യു.പി മൂസ്സ,ആർ.ടി. ഉസ്മാൻ ,കെ.പി ഗോപാലൻ,വി.പി സുരേന്ദ്രൻ,വി.പി പവിത്രൻ,എം.കെ ബാലൻ,സി.കെ ബാലൻ എന്നിവർ പ്രസംഗിച്ചു.

ജില്ലാ നിർമ്മിതി കേന്ദ്രം ഓവർസിയർ രജീഷ് റിപ്പോർട്ടവതരിപ്പിച്ചു.

ആർ.ഡി.ഒ ബിജു സ്വാഗതവും വില്ലേജാഫീസർ വി.പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239401/minister-submitted-nation-edachery-smart-village-office-inaugurated)