#SportsFair | വളയം പഞ്ചായത്ത് കായികമേള; വളയം എം എൽ പി സ്കൂൾ വീണ്ടും ചാമ്പ്യന്മാർ

#SportsFair | വളയം പഞ്ചായത്ത് കായികമേള; വളയം എം എൽ പി സ്കൂൾ വീണ്ടും ചാമ്പ്യന്മാർ
Oct 1, 2024 07:13 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com)വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കായികമേളയിൽ വളയം എം എൽ പി സ്കൂൾ വീണ്ടും ചാമ്പ്യന്മാർ.

തുടർച്ചയായി മൂന്നാം തവണയാണ് വളയം എം എൽ പി സ്കൂൾ ചാമ്പ്യൻമാരാകുന്നത്.

വളയം മഞ്ഞപ്പള്ളി മൈതാനിയിൽ ഇന്ന് നടന്ന കായികമേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് നിർവഹിച്ചു.

സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ. പി. ടി.വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സിനില. പി പി., വിജേഷ് കെ കെ, വിനോദൻ കെ , എംകെ അശോകൻ മാസ്റ്റർ, വി സജീവൻ എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ ടി കെ രാജീവൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് വിനോദൻ.ടി അധ്യക്ഷതയും വെച്ചു.

സ്വാഗതസംഘം കൺവീനർ എൻ പി വിജിത്ത് നന്ദി പറഞ്ഞു. 

#Valayam #Panchayath #Sports #Fair #Valayam #MLP #School #champions #again

Next TV

Related Stories
#CMVijayan | ജനകീയ കമ്മ്യൂണിസ്റ്റ്;  സിഎം വിജയൻ മാസ്റ്റർക്ക് നാട് വിട നൽകി

Oct 1, 2024 09:23 PM

#CMVijayan | ജനകീയ കമ്മ്യൂണിസ്റ്റ്; സിഎം വിജയൻ മാസ്റ്റർക്ക് നാട് വിട നൽകി

നൂറുകണക്കിനാളുകളുടെ അന്ത്യോപചാരമർപ്പിച്ച ശേഷം മൃതദ്ദേഹം ഇന്ന് രാത്രി എട്ട് മണിയോടെ വീട്ടുവളപ്പിൽ...

Read More >>
#Worldoldageday | ലോക വയോജന ദിനത്തിൽ എടച്ചേരി തണൽ വയോജനങ്ങളെ ആദരിച്ചു

Oct 1, 2024 08:36 PM

#Worldoldageday | ലോക വയോജന ദിനത്തിൽ എടച്ചേരി തണൽ വയോജനങ്ങളെ ആദരിച്ചു

എടച്ചേരി ടൌണിലെ മുതിർന്ന വ്യാപാരിയെ ആദരിച്ചു കൊണ്ട് രാവിലെ പരിപാടിക്ക് തുടക്കം...

Read More >>
#Vacancies | ഇൻ്റർവ്യൂ 5 ന്; നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

Oct 1, 2024 08:30 PM

#Vacancies | ഇൻ്റർവ്യൂ 5 ന്; നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം നാദാപുരം താലൂക് ആശുപത്രിയിൽ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 1, 2024 07:45 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Karmaprojects | കുഞ്ഞബ്ദുല്ല മുസ്ല്യാർക്ക് സ്നേഹാദരവ്; വയോജന സൗഹൃദമാക്കാൻ നാദാപുരത്ത് കർമ്മ പദ്ധതികൾ

Oct 1, 2024 06:30 PM

#Karmaprojects | കുഞ്ഞബ്ദുല്ല മുസ്ല്യാർക്ക് സ്നേഹാദരവ്; വയോജന സൗഹൃദമാക്കാൻ നാദാപുരത്ത് കർമ്മ പദ്ധതികൾ

എല്ലാ വാർഡിലും വയോജനക്ഷേമസഭ പഞ്ചായത്തു തലത്തിൽ വയോജനങ്ങൾക്കായി പ്രത്യേക കമ്മിറ്റി എന്നിവ ഇതിനകം...

Read More >>
#CMVijayan | സംസ്കാരം രാത്രി 8ന്; സി എം വിജയൻ മാസ്റ്റർക്ക് നാടിൻ്റെ ആദരാഞ്ജലി

Oct 1, 2024 06:26 PM

#CMVijayan | സംസ്കാരം രാത്രി 8ന്; സി എം വിജയൻ മാസ്റ്റർക്ക് നാടിൻ്റെ ആദരാഞ്ജലി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ്...

Read More >>
Top Stories