---
title: " #EPKumaran | ഓർമ്മ മായാതെ; ഇ.പി കുമാരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "#floral #tribute #paid #EPKumaran #memorial #shrine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239536/floral-tribute-paid-epkumaran-memorial-shrine"
published_at: "2024-10-02T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcd79579719_ek_kumaran.jpg"
keywords: []
---

#  #EPKumaran | ഓർമ്മ മായാതെ; ഇ.പി കുമാരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ജനതാദൾ ജില്ലാ സെക്രട്ടറി, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട്, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ച ഇ.പി കുമാരന്റെ 13 മത് ചരമ വാർഷിക ദിനത്തിൽ ആർ.ജെ.ഡി പ്രവർത്തകർ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **ജനതാദൾ ജില്ലാ സെക്രട്ടറി, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട്, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ച ഇ.പി കുമാരന്റെ 13 മത് ചരമ വാർഷിക ദിനത്തിൽ ആർ.ജെ.ഡി പ്രവർത്തകർ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ആർ ജെ.ഡി പാർലമെന്ററി പാർട്ടി ലീഡർ കെ.പി മോഹനൻ എം.എൽ.എ, ജില്ലാ വൈസ് പ്രസിഡണ്ട് പി.എം നാണു, നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, വൈസ് പ്രസിഡണ്ട് വി.കെ പവിത്രൻ മണ്ഡലം കമ്മറ്റിയംഗം എം.പി വിജയൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര, സെക്രട്ടറി ടി പ്രകാശൻ, ആർ.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. രജീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239536/floral-tribute-paid-epkumaran-memorial-shrine)