---
title: "#GandhiJayanti | ഗാന്ധി ജയന്തി ദിനം;  ഇരിങ്ങണ്ണൂർ ഓട്ടോ സ്റ്റാൻഡും പരിസരങ്ങളും ശുചീകരിച്ച് ഓട്ടോ ഡ്രൈവർമാർ "
english_title: "#Gandhi #Jayanti #Iringannur #auto #drivers #also #cleaned #premises #auto #station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239617/gandhi-jayanti-iringannur-auto-drivers-also-cleaned-premises-auto-station-new"
published_at: "2024-10-02T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd09c6418bf_auto_drivers.jpg"
keywords: []
---

# #GandhiJayanti | ഗാന്ധി ജയന്തി ദിനം;  ഇരിങ്ങണ്ണൂർ ഓട്ടോ സ്റ്റാൻഡും പരിസരങ്ങളും ശുചീകരിച്ച് ഓട്ടോ ഡ്രൈവർമാർ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഗാന്ധി ജയന്തി ദിനത്തിൽ ഇരിങ്ങണ്ണൂർ ഓട്ടോ സ്റ്റാൻ്റം പരിസരവും ഓട്ടോ റിക്ഷ ഡ്രൈവർമാർ ശുചീകരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഗാന്ധി ജയന്തി ദിനത്തിൽ ഇരിങ്ങണ്ണൂർ ഓട്ടോ സ്റ്റാൻ്റം പരിസരവും ഓട്ടോ റിക്ഷ ഡ്രൈവർമാർ ശുചീകരിച്ചു.

ഓട്ടോ തൊഴിലാളിയൂണിയൻ സി.ഐ.ടി.യു സെക്രട്ടറി പവിത്രൻ മരക്കുളത്തിൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239617/gandhi-jayanti-iringannur-auto-drivers-also-cleaned-premises-auto-station-new)