---
title: "#dessertfair | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള നടത്തി"
english_title: "#dessert #fair #held #Iringannur #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239640/dessert-fair-held-iringannur-lp-school"
published_at: "2024-10-02T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1cacefd05_dessert_fair.jpg"
keywords: []
---

# #dessertfair | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള നടത്തി

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര മേള നടത്തി.

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര മേള നടത്തി.

സ്കൂൾ ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

ടി.ബിജി വത്സരാജ് അധ്യക്ഷത വഹിച്ചു.

മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന ഇരുപതോളം പലഹാരങ്ങളാണ് പ്രദർശിപ്പിച്ചത്.

അധ്യാപകരായ പി.രേഖ,എം.ഷീന, ഡി ധന്യ, ഷംസീന, അശ്വതി, ലീഷ്ണ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239640/dessert-fair-held-iringannur-lp-school)