#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Oct 2, 2024 04:38 PM | By Jain Rosviya

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#Garbagefreenewkerala | മാലിന്യമുക്ത നവകേരളം; മുടവന്തേരിയിൽ ഹരിത കർമ്മ സേനയ്ക്ക് ആദരവ്

Oct 2, 2024 07:41 PM

#Garbagefreenewkerala | മാലിന്യമുക്ത നവകേരളം; മുടവന്തേരിയിൽ ഹരിത കർമ്മ സേനയ്ക്ക് ആദരവ്

ചടങ്ങിന്റെ ഭാഗമായി 100% യൂസർ ഫീ കളക്ഷൻ സാധ്യമാക്കിയ വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെയും അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിത കർമ്മ സേനയുമായി മാതൃകാപരമായ...

Read More >>
#humanchain | മനുഷ്യ ചങ്ങല; മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ തുടങ്ങി

Oct 2, 2024 07:19 PM

#humanchain | മനുഷ്യ ചങ്ങല; മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ തുടങ്ങി

വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ശുചിത്വ പ്രതിജ്ഞ, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ ഉൾപ്പെടെയുള്ള പരിപാടികൾ...

Read More >>
#GandhidarshanClub | ടി. ഐ. എം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 05:15 PM

#GandhidarshanClub | ടി. ഐ. എം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ചെയ്തു

ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ഗാന്ധി ദർശൻ വടകര വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. റൂസി...

Read More >>
#Sasha | ആരോഗ്യവും സൗന്ദര്യവും; വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

Oct 2, 2024 04:24 PM

#Sasha | ആരോഗ്യവും സൗന്ദര്യവും; വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#dessertfair | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള നടത്തി

Oct 2, 2024 03:41 PM

#dessertfair | ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ പലഹാര മേള നടത്തി

മൂന്നാം ക്ലാസിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര മേള...

Read More >>
#GandhiJayanti | തെരുവ് ശുചിയാക്കി; കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി

Oct 2, 2024 03:27 PM

#GandhiJayanti | തെരുവ് ശുചിയാക്കി; കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുറുവന്തേരി സ്കൂൾ പരിസരം...

Read More >>
Top Stories










News Roundup






Entertainment News