---
title: "#GandhidarshanClub | ടി. ഐ. എം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ചെയ്തു"
english_title: "#Gandhidarshan #Club #inaugurated #TIM #Girls #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239662/gandhidarshan-club-inaugurated-tim-girls-higher-secondary-school-new"
published_at: "2024-10-02T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd326e264aa_gandhidarshan_club.jpg"
keywords: []
---

# #GandhidarshanClub | ടി. ഐ. എം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **ടി.ഐ എം ഗേൾസ്ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ഗാന്ധി ദർശൻ വടകര വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. റൂസി നിർവഹിച്ചു.

## Article Content

**നാദാപുരം: **ടി.ഐ എം ഗേൾസ്ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധിദർശൻ ക്ലബ് ഉദ്ഘാടനം ഗാന്ധി ദർശൻ വടകര വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. റൂസി നിർവഹിച്ചു.

ഹെഡ്‌മാസ്റ്റർ ഇൻ ചാർജ് എൻ ജുവൈരിയ അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് റാഷിദ് കക്കാടൻ, എസ്.ജെ. സജീവ്കുമാർ, ഹനാൻ ബിൻത് അബ്‌ദുൽ അസീസ്, പി. മുനീർ, പി. റാഷിദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239662/gandhidarshan-club-inaugurated-tim-girls-higher-secondary-school-new)