---
title: "#GandhiJayanti | ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്"
english_title: "#Chekyadu #Panchayath #organized #Gandhi #Jayanti #celebration #with #elaborate #programs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239689/chekyadu-panchayath-organized-gandhi-jayanti-celebration-with-elaborate-programs-new"
published_at: "2024-10-02T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd600ce07b9_haritha_karma.jpg"
keywords: []
---

# #GandhiJayanti | ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച് ചെക്യാട് പഞ്ചായത്ത്

> **Lead Summary:** **ചെക്യാട്: **ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡ് താനക്കോട്ടൂരിൽ ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. 

## Article Content

**ചെക്യാട്: **ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡ് താനക്കോട്ടൂരിൽ ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. 

ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.പി. കുമാരൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഹരിതകർമ്മ സേനാംഗങ്ങളെ പാട്ടോൻ മഹമുദ്, ഉസ്മാൻ മാസ്റ്റർ എന്നിവർ ആദരിച്ചു.

ഹരിത കർമ്മ ഷേനാഗങ്ങൾക്കുള്ള ഉപഹാരം കെ.പി. കുമാരൻ, അഹമ്മദ് കയനോളിൽ എന്നിവർ കൈമാറി. 

വിസ്മയ താടിക്കാരൻ്റെ വിട ശോഭ (അഗണവാടി ടീച്ചർ) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239689/chekyadu-panchayath-organized-gandhi-jayanti-celebration-with-elaborate-programs-new)