#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

 #Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ
Oct 2, 2024 08:48 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്. 

 കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം.

 എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

  ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ്.

ലിയോ സോളാറിൻ്റെ പദ്ധതി ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു.

MOB. 9946680968 8075724808.

#shock #Electricity #bill #Leo #Solar #with #relief

Next TV

Related Stories
#AhmedNigam | സൂപ്പർ ലീഗ് ചാമ്പ്യൻ അഹമ്മദ് നിഗമിന് ജന്മ നാടിന്റെ സ്നേഹാദരം

Nov 26, 2024 10:15 PM

#AhmedNigam | സൂപ്പർ ലീഗ് ചാമ്പ്യൻ അഹമ്മദ് നിഗമിന് ജന്മ നാടിന്റെ സ്നേഹാദരം

ബാൻഡ് വാദ്യം, മുത്തുക്കുട, പഞ്ചവാദ്യം തുടങ്ങിയവ ഘോഷയാത്രയ്ക്ക്...

Read More >>
#KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്

Nov 26, 2024 08:37 PM

#KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്

ലീഗൽ സർവീസ് പാനൽ ലോയർ അഡ്വക്കേറ്റ് ഹരിത ഒ പി നയിച്ച ക്ലാസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം...

Read More >>
#ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു

Nov 26, 2024 08:18 PM

#ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു

സ്കൂൾ ലീഡർ ആഷിക ഭരണഘടനയുടെ ആമുഖം...

Read More >>
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
#deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി

Nov 26, 2024 07:55 PM

#deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി

വിര ഗുളിക വിതരണ ഉദ്ഘാടനം നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ തൈക്കാട്ട്...

Read More >>
#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു

Nov 26, 2024 07:30 PM

#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു

ചടങ്ങിൽ പങ്കെടുത്തവർ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ...

Read More >>
Top Stories










News Roundup