---
title: " #Balasabha | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; വളയം മൂന്നാം വാർഡിൽ ബാലസഭ   "
english_title: "#lot #can #said #together #Balasabha #Valayam #3rd #Ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239839/lot-can-said-together-balasabha-valayam-3rd-ward"
published_at: "2024-10-03T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe44e7c6778_BALASABHA.jpg"
keywords: []
---

#  #Balasabha | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; വളയം മൂന്നാം വാർഡിൽ ബാലസഭ   

> **Lead Summary:** **വളയം:[**[ ](ഒന്നിച്ചിരിക്കാം ഒത്തിരി പറയാം എന്ന സന്ദേശവുമായി വളയം മൂന്നാം വാർഡിൽ ബാലസഭ സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ബാലസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

## Article Content

**വളയം:[**[ ](ഒന്നിച്ചിരിക്കാം ഒത്തിരി പറയാം എന്ന സന്ദേശവുമായി വളയം മൂന്നാം വാർഡിൽ ബാലസഭ സംഘടിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ബാലസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

വാർഡ് മൊമ്പർ കെ ടി ഷബിന ഉദ്ഘാടനം ചെയ്തു. ബാലസഭാ പഞ്ചായത്ത് പ്രസിഡണ്ട് ആദർവ് സി അദ്ധ്യക്ഷതവഹിച്ചു.

സിഡിഎസ് വൈസ് ചെയർപോസ്ഴൻ എം വി ലത, എഡിഎസ് മെമ്പർ ശോഭ ശ്രീനിലയം ക്ലാസ് എടുത്തു.

വി സിന്ധു നേതൃത്വം നടത്തി. ആദിത്യ മനോജ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239839/lot-can-said-together-balasabha-valayam-3rd-ward)