---
title: "#Accident | കുറ്റ്യാടി ചുരത്തിൽ അപകടം;നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക് "
english_title: "#Accident #Kuttyadi #Pass #couple #Nadapuram #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239952/accident-kuttyadi-pass-couple-nadapuram-injured"
published_at: "2024-10-03T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fea85560901_car.jpg"
keywords: []
---

# #Accident | കുറ്റ്യാടി ചുരത്തിൽ അപകടം;നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം:[ **കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.

## Article Content

**നാദാപുരം:[ **കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.

നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ നേരെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239952/accident-kuttyadi-pass-couple-nadapuram-injured)