---
title: "#CPIM | സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു"
english_title: "#CPIM #Nadapuram #Area #Conference #501#member #organizing #committee #was #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240046/cpim-nadapuram-area-conference-501member-organizing-committee-was-formed"
published_at: "2024-10-04T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff7561e0c5a_sagdakam.jpg"
keywords: []
---

# #CPIM | സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**[ ](നവമ്പർ 16,17 തിയ്യതികളിൽ ഇരിണ്ടണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:[**[ ](നവമ്പർ 16,17 തിയ്യതികളിൽ ഇരിണ്ടണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ടി.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങണ്ണൂർ ഇ.വി കുമാരൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം ഏരിയ സെക്രട്ടരി പി.പി.ചാത്തു, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കൂടത്താംകണ്ടി, ടി.അനിൽ കുമാർ സംസാരിച്ചു.എ.മോഹൻദാസ്, സി.എച്ഛ്.മോഹനൻ, കെ.കെ. ദിനേശൻ പുറമേരി എന്നിവരും സന്നിഹിതരായിരുന്നു.

സംഘാടക സമിതി ഭാരവാഹികളായി ടി.കെ.അരവിന്ദാക്ഷൻ ചെയർമാൻ, വൈസ് ചെയർമാൻമാർ പി.താജുദ്ധീൻ, സി.പി. ശ്രീജിത്ത്,

സി.എച്ച് ബിന്ദു, യു.കുമാരൻ കെ.പി ആദിർഷ്.കൺവീനർ ടി.അനിൽ കുമാർ ജോ.കൺവീനർമാരായി പി.രാഹുൽ രാജ്,

കക്കുറയിൽ ബാലൻ, മിഥുൻ രാജ്,ടി.കെ.കണ്ണൻ, ടി.കെ.രജ്ഞിത്തും, ഖജാൻജി എം.രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240046/cpim-nadapuram-area-conference-501member-organizing-committee-was-formed)