---
title: "#balasagam | ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി"
english_title: "#demonstration #held #Kalachi #post #office #area #was #cleaned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240056/demonstration-held-kalachi-post-office-area-was-cleaned"
published_at: "2024-10-04T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff7e1579092_prathishedjam.jpg"
keywords: []
---

# #balasagam | ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി

> **Lead Summary:** **നാദാപുരം:[ ** ഉത്തർപ്രദേശിലെ സ്കൂളിൽ രണ്ടാം ക്ളാസുകാരനെ ബലനൽകിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സദസ് നടത്തി.

## Article Content

**നാദാപുരം:[ ** ഉത്തർപ്രദേശിലെ സ്കൂളിൽ രണ്ടാം ക്ളാസുകാരനെ ബലനൽകിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സദസ് നടത്തി.

കല്ലാച്ചിയിൽ പ്രകടനമായെത്തി പോസ്റ്റ് ഓഫീസ് പരിസരത്ത് സാദ സുനടത്തി. ഏരിയ സെക്രട്ടറി അമേഘ് ഷൈജു സ്വാഗതം പറഞ്ഞു.

ഏരിയ പ്രസിഡണ്ട് അഞ്ജന ആദ്യക്ഷം വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം കെ. സുധീർ ഉദ്ഘാടനം ചെയ്തു.

ശ്രീരാഗ് ശ്രീജി വളയം, സാധിക പുറമേരി, ഹെൽന അജിത്,ജില്ലാ കമ്മിറ്റിഅംഗം ടി. ശ്രീമേഷ്, ഷിബീഷ്, ഷഹറാസ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240056/demonstration-held-kalachi-post-office-area-was-cleaned)