---
title: "#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "#Conducted #anti #drug #awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240158/conducted-anti-drug-awareness-class"
published_at: "2024-10-04T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffcc891351f_edacheri.jpg"
keywords: []
---

# #awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** **എടച്ചേരി :[ **എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എടച്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.കെ ജയപ്രസാദ് ക്ലാസ്സെടുത്തു.

## Article Content

**എടച്ചേരി :[ **എ.കെ.ജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം എടച്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.കെ ജയപ്രസാദ് ക്ലാസ്സെടുത്തു.

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240158/conducted-anti-drug-awareness-class)