---
title: "#AKPremnath  | എ.കെ പ്രേംനാഥ്  അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്"
english_title: "#AK #Premnath #memorial #service #13th  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240199/ak-premnath-memorial-service-13th-nadapuram"
published_at: "2024-10-04T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffffac6ec64_adhi.jpg"
keywords: []
---

# #AKPremnath  | എ.കെ പ്രേംനാഥ്  അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

> **Lead Summary:** **നാദാപുരം:[**[ ](സോഷ്യലിസ്റ്റ് നേതാവും,അടിയന്തിരാവസ്ഥ സമര പോരാളിയും മുൻ വടകര എം.എൽ.എയുമായ അഡ്വ എ.കെ പ്രേംനാഥിന്റെ അനുസ്മരണസമ്മേളനം ഈ മാസം 13 ഞായറാഴ്ച വൈകുന്നേരം നാദാപുരം വ്യാപാര ഭവനിൽ നടത്താൻ ആർ.ജെ.ഡി. നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

## Article Content

**നാദാപുരം:[**[ ](സോഷ്യലിസ്റ്റ് നേതാവും,അടിയന്തിരാവസ്ഥ സമര പോരാളിയും മുൻ വടകര എം.എൽ.എയുമായ അഡ്വ എ.കെ പ്രേംനാഥിന്റെ അനുസ്മരണസമ്മേളനം ഈ മാസം 13 ഞായറാഴ്ച വൈകുന്നേരം നാദാപുരം വ്യാപാര ഭവനിൽ നടത്താൻ ആർ.ജെ.ഡി. നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.  ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം. എൽ.എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും.

ജെ.പി ദിനമായ 11 ന് കോഴിക്കോട് മുതലക്കുളത്ത് എം.പി വീരേന്ദ്രകുമാർ നഗറിൽ നടക്കുന്ന വർഗീയ ശക്തികൾക്കെതിരെ ജന മുന്നേറ്റം ആർ.ജെ.ഡി ലയന വാർഷികം വിജയിപ്പിക്കാനും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരു മാനിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷതജില്ലാ സെക്രട്ടറി പി.പി രാജൻ, കെ.വി നാസർ,എം ബാൽരാജ്, കെ.രജീഷ് , ഗംഗാധരൻ പാച്ചാക്കര,പി.കെ അശോകൻ, ടി.പ്രകാശൻ,കെ.സി കൃഷ്ണൻ, വി.കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240199/ak-premnath-memorial-service-13th-nadapuram)