---
title: "#camp | അൽഹുദ യു.പി സ്‌കൂളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "#Alhuda #conducted #an #eye #test #camp #UP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240283/alhuda-conducted-an-eye-test-camp-up-school"
published_at: "2024-10-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700c25ec09c2_alhudha.jpg"
keywords: []
---

# #camp | അൽഹുദ യു.പി സ്‌കൂളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം:[**നാദാപുരം അൽ ഹുദാ യു.പി സ്കൂളിൻ്റെ നാല്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നേത്രപരിശോധന ക്യാമ്പ് നടത്തി.

## Article Content

**നാദാപുരം:[**നാദാപുരം അൽ ഹുദാ യു.പി സ്കൂളിൻ്റെ നാല്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നേത്രപരിശോധന ക്യാമ്പ് നടത്തി.

ക്യാമ്പ് നാദാപുരം സബ് ഇൻസ്പെക്‌ടർ അനിഷ് വടക്കെടത്ത് നിർവഹിച്ചു.

ചടങ്ങിൽ ഏരത്ത് ഇക്ബാൽ അധ്യക്ഷത് വഹിച്ചു. മെമ്പർ കാണേക്കൽ അബ്ബാസ്, ബംഗ്ലത്ത് മുഹമ്മദ്, ഡോ. സറിൻ സൂപ്പി, ടി പി അഹമ്മദ്, സുഹൈറ, സി പി നാസർ, പുത്തൻ പുരയിൽ അബ്‌ദുല്ല, ഷക്കീർ പി, സലാഹുദ്ദിൻ യമാനി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240283/alhuda-conducted-an-eye-test-camp-up-school)