---
title: "#inaugurated | വിഷ്ണുമംഗലം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Three #roads #were #inaugurated #Vishnumangalam #ward"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240290/three-roads-were-inaugurated-vishnumangalam-ward"
published_at: "2024-10-05T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700c6780c30a_vishnu.jpg"
keywords: []
---

# #inaugurated | വിഷ്ണുമംഗലം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:[**വിവിധ ഫണ്ടുകളുപയോഗിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് 4-ാംവാർഡിൽ നിർമ്മിച്ച 3 റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം:[**വിവിധ ഫണ്ടുകളുപയോഗിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് 4-ാംവാർഡിൽ നിർമ്മിച്ച 3 റോഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

മെമ്പർ വി.പി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ വാർഡ് കൺവീനർ പി. അനിൽകുമാർ, കെ ബിന്ദു,കെ കുമാരൻ,

ഹാരിസ് കുനിയിൽ,വിനു കെ.വി,എം സി സുരേഷ്, ബാലൻ അത്തിയോട്, പി.പി അമ്മദ്, കെ ബാലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240290/three-roads-were-inaugurated-vishnumangalam-ward)