---
title: "#CPI  | അരൂരിലെ പ്രമുഖ സിപിഐ നേതാവ് സുമാലയം കണാരന്റെ  സ്മരണ പുതുക്കി "
english_title: "#CPI #renews #memory #Sumalayam #Kanaran #prominent #CPI #leader #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240299/cpi-renews-memory-sumalayam-kanaran-prominent-cpi-leader-arur"
published_at: "2024-10-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700cb206a481_cpi.jpg"
keywords: []
---

# #CPI  | അരൂരിലെ പ്രമുഖ സിപിഐ നേതാവ് സുമാലയം കണാരന്റെ  സ്മരണ പുതുക്കി 

> **Lead Summary:** **അരൂർ: [**അരൂരിലെ പ്രമുഖ സിപിഐ നേതാവ് സുമാലയം കണാരന്റെ നാലാം ചരമവാർഷികം ആചരിച്ചു.

## Article Content

**അരൂർ: [**അരൂരിലെ പ്രമുഖ സിപിഐ നേതാവ് സുമാലയം കണാരന്റെ നാലാം ചരമവാർഷികം ആചരിച്ചു.

പാർട്ടി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ലോക്കൽ സെക്രട്ടറി പി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി അനുസ്മരണം ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ,കോറോത്ത് ശ്രീധരൻ, അഭിജിത്ത് കോറോത്ത്, സരള പുളിയനാണ്ടി, തുമ്പോളി സജീവൻ, ഇ പി രാജീവൻ, വി ടി വിജയൻ, വി ടി അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240299/cpi-renews-memory-sumalayam-kanaran-prominent-cpi-leader-arur)