---
title: "#TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു"
english_title: "#TIM #congratulated #students  #achieving #excellent #results"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240398/tim-congratulated-students-achieving-excellent-results"
published_at: "2024-10-05T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67010951072ac_tim.jpg"
keywords: []
---

# #TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

> **Lead Summary:** **നാദാപുരം:[**[ ](നാദാപുരം സബ് ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ടി. ഐ. എം ഗേൾസ് ഹൈസ്കൂൾ ചാമ്പ്യന്മാരായി.

## Article Content

**നാദാപുരം:[**[ ](നാദാപുരം സബ് ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ടി. ഐ. എം ഗേൾസ് ഹൈസ്കൂൾ ചാമ്പ്യന്മാരായി.

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്ത യോഗം അഭിനന്ദിച്ചു. പിടിഎ പ്രസിഡണ്ട് റാഷിദ് കക്കാടൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ സി കെ അബ്‌ദുൽ ഗഫൂർ, ഹെഡ്‌മാസ്റ്റർ എൻ. കെ. അബ്‌ദുൽ സലീം, മണ്ടോടി ബഷീർ, ജുവൈരിയ.

എൻ. സുബൈർ കിഴക്കയിൽ, ബഷീർ. എൻ. സത്യനാഥൻ എം.പി, യാസർ വാണിമേൽ,സജീർ കെ കെ, നസീർ ആനേരി, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240398/tim-congratulated-students-achieving-excellent-results)