---
title: " #appointment | തൂണേരി ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനിയർ നിയമനം"
english_title: "#Thuneri #Gram #Panchayat #Asst #Engineer #Niyamanm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240443/thuneri-gram-panchayat-asst-engineer-niyamanm"
published_at: "2024-10-05T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701453567647_niyamanm.jpg"
keywords: []
---

#  #appointment | തൂണേരി ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനിയർ നിയമനം

> **Lead Summary:** **തൂണേരി :[** ഗ്രാമപഞ്ചായത്ത് ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് & എഞ്ചിനീയറിംഗ് വിംഗിൽ തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിലവിൽ ഒഴിവ്.

## Article Content

**തൂണേരി :[** ഗ്രാമപഞ്ചായത്ത് ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് & എഞ്ചിനീയറിംഗ് വിംഗിൽ തൂണേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിലവിൽ ഒഴിവ്.

അസിസ്റ്റൻറ് എൻജിനീയർ തസ്തിക യിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം .നിയമനം നടത്തുന്നതിലേക്കായി B.Tech in Civil Engineering

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തൂണേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് 08-10-2024 ചൊവ്വ 11.00 AM ഇൻറർവ്യൂ നടത്തുന്നതാണ് .

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അസ്സൽ സർട്ടിഫിക്കറ്റുമായി ഇൻറർവ്യൂവിന് ഹാജരാ കേണ്ടതണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240443/thuneri-gram-panchayat-asst-engineer-niyamanm)