---
title: "#Navarathri | പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം"
english_title: "#Navratri #celebrations #begin #Pumaari #Karayat #Maha #Vishnu #Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240446/navratri-celebrations-begin-pumaari-karayat-maha-vishnu-temple"
published_at: "2024-10-05T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67014798b5f70_navarathir.jpg"
keywords: []
---

# #Navarathri | പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കം

> **Lead Summary:** **നാദാപുരം: [**[ ](പുറമേരി കാരയാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.

## Article Content

**നാദാപുരം: [**[ ](പുറമേരി കാരയാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.

13 വരെ എല്ലാദിവസവും നവരാത്രി പൂജയും വിവിധ പരിപാടികളും നടക്കും.

10ന് വ്യാഴാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, 12ന് ശനിയാഴ്ച വൈകുന്നേരവും 13ന് ഞായറാഴ്ച കാലത്തും വാഹന പൂജ നടക്കും.

13ന് ഞായർ കാലത്ത് അരിയിലെഴുത്ത് സരസ്വതി പൂജ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240446/navratri-celebrations-begin-pumaari-karayat-maha-vishnu-temple)