---
title: " #collapsed | വീട് തകർന്നു; നാദാപുരത്ത് കാറ്റിൽ  വീട് തകർന്നു"
english_title: "#house #broken #homeless #house #collapsed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240463/house-broken-homeless-house-collapsed-nadapuram"
published_at: "2024-10-05T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67015a1905c58_veddd.jpg"
keywords: []
---

#  #collapsed | വീട് തകർന്നു; നാദാപുരത്ത് കാറ്റിൽ  വീട് തകർന്നു

> **Lead Summary:** **നാദാപുരം:[**[ ](കാറ്റിൽ വീട് തകർന്നു. പുളിക്കൂൽപാലത്തിന് സമീപം തട്ടാൻ്റ മoത്തിൽ പാത്തുവിൻ്റെ വീടാണ് തകർന്നു വീണത്.

## Article Content

**നാദാപുരം:[**[ ](കാറ്റിൽ വീട് തകർന്നു. പുളിക്കൂൽപാലത്തിന് സമീപം തട്ടാൻ്റ മoത്തിൽ പാത്തുവിൻ്റെ വീടാണ് തകർന്നു വീണത്.

മേൽക്കൂരയടക്കം തകർന്നതിനാൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ടാർപോളിൻ ഷീറ്റിട്ട് മൂടിയാണ് ഇവർ വീട്ടിനുള്ളിൽ കഴിയുന്നത്.

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും ചെയ്യുന്നു.

അടിയന്തര സഹായം ലഭിച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂ എന്ന സ്ഥിതിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240463/house-broken-homeless-house-collapsed-nadapuram)