---
title: " #Adv.IMusa | പിണറായി ഭരണം കേരളത്തിന് ശാപമായി -അഡ്വ. ഐ മൂസ "
english_title: "#Pinarayi #rule #has #become #curse #Kerala #Adv.IMusa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240471/pinarayi-rule-has-become-curse-kerala-advimusa"
published_at: "2024-10-05T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67016016baefa_imoosa.jpg"
keywords: []
---

#  #Adv.IMusa | പിണറായി ഭരണം കേരളത്തിന് ശാപമായി -അഡ്വ. ഐ മൂസ 

> **Lead Summary:** **നാദാപുരം :[ **വർഗീയ ശക്തികളെ താലോലിക്കുകയും, ക്രിമിനൽ സംഘങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന പിണറായി ഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ പറഞ്ഞു.

## Article Content

**നാദാപുരം :[ **വർഗീയ ശക്തികളെ താലോലിക്കുകയും, ക്രിമിനൽ സംഘങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന പിണറായി ഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ പറഞ്ഞു.

കോടഞ്ചേരിയിൽ പതിനൊന്നാം വാർഡ് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, രവീഷ് വളയം,

അശോകൻ തൂണേരി, പി രാമചന്ദ്രൻ മാസ്റ്റർ, യുകെ വിനോദ് കുമാർ, വീ കെ രജീഷ്, ഫസൽ മാട്ടാൻ, പി കെ സുജാത ടീച്ചർ, സുധ സത്യൻ , രജില കിഴക്കുംകരമൽ, ലത സി കെ , എൻ കെ രാംദാസ് ,സന്തോഷ് പൈക്കിലോട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240471/pinarayi-rule-has-become-curse-kerala-advimusa)