---
title: "#Achamveed | വിശ്രമ ജീവിതത്തിലേക്ക്; എകരം പറമ്പത്ത് കുമാരനെ  ആദരിച്ച്  സേവാഭാരതി അച്ചംവീട് സ്ഥാനീയ സമിതി"
english_title: "#life #leisure #Seva #Bharati #Achamveed #local #committee #honor #Ekaram #Parambath #Kumaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240490/life-leisure-seva-bharati-achamveed-local-committee-honor-ekaram-parambath-kumaran"
published_at: "2024-10-05T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701796274e4d_acham.jpg"
keywords: []
---

# #Achamveed | വിശ്രമ ജീവിതത്തിലേക്ക്; എകരം പറമ്പത്ത് കുമാരനെ  ആദരിച്ച്  സേവാഭാരതി അച്ചംവീട് സ്ഥാനീയ സമിതി

> **Lead Summary:** **വളയം: [** അഞ്ച് പതിറ്റാണ്ടോളമായുള്ള വളയം ടൗണിലെ വ്യാപാരം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ജനകീയനായ വ്യാപാരി എകരം പറമ്പത്ത് കുമാരനെ സേവാഭാരതി വളയം - അച്ചംവീട് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**വളയം: [** അഞ്ച് പതിറ്റാണ്ടോളമായുള്ള വളയം ടൗണിലെ വ്യാപാരം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ജനകീയനായ വ്യാപാരി എകരം പറമ്പത്ത് കുമാരനെ സേവാഭാരതി വളയം - അച്ചംവീട് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി സെക്രട്ടറി .രവീന്ദ്രൻ ചുഴലി , ജോയിന്റ് സെക്രട്ടറി ശ്രീ.ബിനീഷ് ഏ വി , സേവാഭാരതി അച്ചംവീട് സ്ഥാനീയ സമിതി ഭാരവാഹികളായ കെ കെ കുമാരൻ, സി ബാബു,

നാണു ഏ വി, സജീഷ് കെ പി, രാജൻ കെ, . മഹേശൻ എ വി എന്നിവർ സന്നിഹരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240490/life-leisure-seva-bharati-achamveed-local-committee-honor-ekaram-parambath-kumaran)