---
title: "#navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു"
english_title: "#navayuga  #Iringanur #celebrated #World #Heart #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240531/navayuga-iringanur-celebrated-world-heart-day"
published_at: "2024-10-06T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670215a4b9590_navatyga.jpg"
keywords: []
---

# #navayuga | നവയുഗ; ഇരിങ്ങണ്ണൂർ ലോക ഹൃദയ ദിനം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**[ ](നവയുഗ കലാ കായിക സമിതി ആൻ്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ ഹൃദയ ദിനം വ്യത്യസ്ത പരിപാടികളുടെ ആചരിച്ചു .

## Article Content

**ഇരിങ്ങണ്ണൂർ:[**[ ](നവയുഗ കലാ കായിക സമിതി ആൻ്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂർ ഹൃദയ ദിനം വ്യത്യസ്ത പരിപാടികളുടെ ആചരിച്ചു .

സജേഷ് മാസ്റ്റർ കുട്ടികൾക്ക് ഹൃദയ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദയസംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി.

എൻ എ അമൽജിത്ത് അധ്യക്ഷത വഹിച്ചു.

ജിജിൻ മഞ്ഞോത്ത് സ്വാഗതവും നിമീഷ് നന്ദിയും പറഞ്ഞു നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240531/navayuga-iringanur-celebrated-world-heart-day)