---
title: "#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു "
english_title: "#Arur #Kovilakam #laid #bed #Ayyappabhajan #Mdam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240639/arur-kovilakam-laid-bed-ayyappabhajan-mdam"
published_at: "2024-10-06T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67027578ce796_pooja.jpg"
keywords: []
---

# #Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു 

> **Lead Summary:** **അരൂർ: [ **അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിനടുത്ത് നിർമ്മിക്കുന്ന അയ്യപ്പഭജന മഠത്തിന കട്ടില വെച്ചു

## Article Content

**അരൂർ: [ **അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിനടുത്ത് നിർമ്മിക്കുന്ന അയ്യപ്പഭജന മഠത്തിന കട്ടില വെച്ചു

കർമ്മത്തിന് ക്ഷേത്രശാന്തി ബാലകൃഷ്ണ ശർമ്മ, ക്ഷേത്ര കെട്ടിടനിർമ്മാണ വിദഗ്ദൻ പുളിയനാണി രൈരു എന്നിവർ നേതൃത്വം നൽകി.

ഭജന മഠ കമ്മറ്റി ഭാരവാഹികളായ പി.കെ ജ്യോതികുമാർ, കുനിയിൽ അശോകൻ, സി.കെ ഹരികൃഷ്ണൻ, എൻ ലാലു, കല്ലിൽ രാജൻ, ഉൾപ്പെടെ ഭക്തജനങ്ങളും സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240639/arur-kovilakam-laid-bed-ayyappabhajan-mdam)