---
title: "#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ് "
english_title: "#Congress #remembers #Rajan #Kulamullathill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240642/congress-remembers-rajan-kulamullathill"
published_at: "2024-10-06T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702787595798_hun.jpg"
keywords: []
---

# #Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ് 

> **Lead Summary:** **അരൂർ: [ **കോൺഗ്രസ് പ്രാദേശി നേതാവും റിട്ട: അധ്യാപകനുമായ കല്ലുമ്പുറത്തെ കുളമുള്ളതിൽ രാജന്റെ ഏഴാം ചരമ വാർഷികം കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**അരൂർ: [ **കോൺഗ്രസ് പ്രാദേശി നേതാവും റിട്ട: അധ്യാപകനുമായ കല്ലുമ്പുറത്തെ കുളമുള്ളതിൽ രാജന്റെ ഏഴാം ചരമ വാർഷികം കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗത്തിൽ ഡി.സി.സി മെമ്പർ കെ സജീവൻ, വർഡ് മെമ്പർ റീത്ത കണ്ടോത്ത്,

മണ്ഡലം കോൺഗ്രസ് സെക്രട്ടറി പാറോള്ളതിൽ അബ്ദുല്ല പവിത്ര പുരം പ്രകാശൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സന്ദീപ് കൃഷ്ണ കെ കെ ബിജീഷ്, വി.പി ഭാസ്കരൻ, കെ.എം രജീഷ്,കോടി കണ്ടി പ്രദീഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240642/congress-remembers-rajan-kulamullathill)