---
title: "#CPI  | സി.പി.ഐ ദേശീയ കൗൺസിൽ റിപ്പോർട്ടിംഗ്: നാദാപുരം മണ്ഡലം ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു"
english_title: "#CPI #National #Council #Reporting #Nadapuram #Constituency #General #Body #Meeting #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240665/cpi-national-council-reporting-nadapuram-constituency-general-body-meeting-organized"
published_at: "2024-10-06T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67029d4a35d75_vijyanaa.jpg"
keywords: []
---

# #CPI  | സി.പി.ഐ ദേശീയ കൗൺസിൽ റിപ്പോർട്ടിംഗ്: നാദാപുരം മണ്ഡലം ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: [**സി പി ഐ ദേശീയ കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കല്ലാച്ചിയിൽ സംഘടിപ്പിച്ച നാദാപുരം മണ്ഡലം ജനറൽ ബോഡി യോഗം ദേശീയ എക്സി.

## Article Content

**കല്ലാച്ചി: [**സി പി ഐ ദേശീയ കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കല്ലാച്ചിയിൽ സംഘടിപ്പിച്ച നാദാപുരം മണ്ഡലം ജനറൽ ബോഡി യോഗം ദേശീയ എക്സി.

മണ്ഡലം സെക്രട്ടറി എം ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, ജില്ലാ എക്സി. അംഗം രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി പ്രസംഗിച്ചു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ മെറിറ്റിൽ എം ബി ബി എസ്സ് സെലക്ഷൻ ലഭിച്ച ജി എസ് മാളവികയെ പരിപാടിയിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240665/cpi-national-council-reporting-nadapuram-constituency-general-body-meeting-organized)