നാദാപുരം : (nadapuram.truevisionnews.com) ആവോലത്തെ കുറ്റിയിൽ ഗോപാലൻ (75) അന്തരിച്ചു.
ഭാര്യ: ലീല.
മക്കൾ :സജീവൻ (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി) റീന .
മരുമക്കൾ: ബാലകൃഷ്ണൻ, കടമേരി. സീന.
സഹോദരങ്ങൾ: കേളപ്പൻ ,മാണിക്യം. കല്യാണി ,പരേതനായ മാതു, കുമാരൻ നാരായണി , ജാനു.
#Gopalan #passed #away #Kuttiyill