---
title: "#Obituary | താഴെ രയരോത്ത് ജാനു അമ്മ അന്തരിച്ചു "
english_title: "#Rayaroth #JanuAmma #passedaway #below"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240738/rayaroth-januamma-passedaway-below"
published_at: "2024-10-07T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703571c8bcaf_ghgf.jpg"
keywords: []
---

# #Obituary | താഴെ രയരോത്ത് ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** **പുറമേരി : [ **വിലാതപുരത്തെ താഴെ രയരോത്ത് ജാനു അമ്മ. അന്തരിച്ചു.

## Article Content

**പുറമേരി : [ **വിലാതപുരത്തെ താഴെ രയരോത്ത് ജാനു അമ്മ. അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോപാലൻ നായർ , മക്കൾ: ഓമന , പ്രമീള., വിമല , രാജീവൻ, ശശീന്ദ്രൻ [സിപിഐ എം വിലാതപുരം ഓഫീസ് ബ്രാഞ്ച് അംഗം ] മഹേഷ്, രജനി, വിജിഷ, പരേതരായ പത്മിനി.

വൽസല മരുമക്കൾ :- രാഘവൻ (പന്തക്കൽ ] പരേതനായ രാമ ചന്ദ്രൻ , സുജിത , സരിത, സുരേഷ് (വട്ടോളി ]

സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ , നാരയണൻ , ദാമോധരൻ,അമ്മാളു, പരേതനായ രാഘവൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240738/rayaroth-januamma-passedaway-below)