---
title: "#straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക് "
english_title: "#Six #people #were #injured #attack #street #person #Puyumari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240796/six-people-were-injured-attack-street-person-puyumari"
published_at: "2024-10-07T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67038844618d5_naya.jpg"
keywords: []
---

# #straydog | പുറമേരിയിൽ തെരുവുനായ ആക്രമണം,ആറ് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: [**നാദാപുരം പുറമേരിയിൽ തെരുവുനായ ആക്രമണം . ആറ് പേർക്ക് പരിക്കേറ്റു .

## Article Content

**നാദാപുരം: [**നാദാപുരം പുറമേരിയിൽ തെരുവുനായ ആക്രമണം . ആറ് പേർക്ക് പരിക്കേറ്റു .

നായയുട ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ കാലൊടിഞ്ഞു .

പുറമേരി സ്വദേശി സുജിത്തിന്റെ കാലാണ് ഒടിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240796/six-people-were-injured-attack-street-person-puyumari)