---
title: "#commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു"
english_title: " #Remembered #KC #Nanu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240860/remembered-kc-nanu"
published_at: "2024-10-07T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703b1c6dd78a_anu.jpg"
keywords: []
---

# #commemoration | കെ.സി നാണുവിനെ അനുസ്മരിച്ചു

> **Lead Summary:** **കക്കട്ട്: [ **ആർ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി മുൻ ഗ്രാമപഞ്ചായത്തംഗവും ജനതാദൾ നേതാവുമായിരുന്ന കെ.സി നാണുവിനെ ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു.

## Article Content

**കക്കട്ട്: [ **ആർ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി മുൻ ഗ്രാമപഞ്ചായത്തംഗവും ജനതാദൾ നേതാവുമായിരുന്ന കെ.സി നാണുവിനെ ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു.

കാലത്ത് കൈതച്ചാലിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡണ്ട് പി.എം നാണു,നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്,

വൈസ് പ്രസിഡണ്ട് വി.കെ പവിത്രൻ ,കെ.സി കൃഷ്ണൻ, കെ.സി വിനയകുമാർ, ടി. മഹേഷ് എന്നിവർനേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240860/remembered-kc-nanu)