---
title: "#loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം"
english_title: "#Disbursement #loans #cattle #rearing #entrepreneurs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240878/disbursement-loans-cattle-rearing-entrepreneurs"
published_at: "2024-10-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703c11a8f6ee_loan.jpg"
keywords: []
---

# #loan | പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് വായ്പ വിതരണം

> **Lead Summary:** **കക്കട്ടില്‍: [**കുന്നുമ്മല്‍ പഞ്ചായത്ത് കുടുംബ ശ്രീ സിഡിഎസ് പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് സിഇഎഫ് ലോണ്‍ വിതരണംചെയ്തു. പഞ്ചായത്തിലെ11 സംരംഭകര്‍ക്കാണ് നാല് ശതമാ നം പലിശനിരക്കില്‍ ലോണ്‍ നല്‍ കിയത്.

## Article Content

**കക്കട്ടില്‍: [**കുന്നുമ്മല്‍ പഞ്ചായത്ത് കുടുംബ ശ്രീ സിഡിഎസ് പശുവളര്‍ത്തല്‍ സംരംഭകര്‍ക്ക് സിഇഎഫ് ലോണ്‍ വിതരണംചെയ്തു. പഞ്ചായത്തിലെ11 സംരംഭകര്‍ക്കാണ് നാല് ശതമാ നം പലിശനിരക്കില്‍ ലോണ്‍ നല്‍ കിയത്.

ക്ഷേമകാര്യ സമിതി അധ്യ ക്ഷറീന സുരേഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത വിതരണം ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് വി വിജിലേഷ്, അധ്യക്ഷ സജിത, ആര്‍ കെ റിന്‍സി, വനജഒതയോത്ത്, അസി. സെക്രട്ട റി കെ പ്രകാശ് എന്നിവര്‍ സംസാരി ച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.മിനി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240878/disbursement-loans-cattle-rearing-entrepreneurs)