---
title: "#deathanniversary  |  ധീര ജവാൻ ദിലീഷിൻറെ വീരമൃത്യു വാർഷിക ദിനം ആചരിച്ചു"
english_title: "#death #anniversary #Dhira #Jawan #Dilish #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241032/death-anniversary-dhira-jawan-dilish-observed"
published_at: "2024-10-08T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704d06a18d0b_jawan.jpg"
keywords: []
---

# #deathanniversary  |  ധീര ജവാൻ ദിലീഷിൻറെ വീരമൃത്യു വാർഷിക ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം : [**ഛത്തിസ്‌ഗഢിൽ വീരചരമമടഞ്ഞ വിലാതപുരത്തെ ധീര ജവാൻ ദീലിഷിനെ തണ്ണീർപന്തൽ ഫൈറ്റേഴ്‌സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**നാദാപുരം : [**ഛത്തിസ്‌ഗഢിൽ വീരചരമമടഞ്ഞ വിലാതപുരത്തെ ധീര ജവാൻ ദീലിഷിനെ തണ്ണീർപന്തൽ ഫൈറ്റേഴ്‌സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അനുസ്മരിച്ചു.

പതിമൂന്നാമത് ചരമദിനാചരണത്തിൻറ ഭാഗമായി ദിലീഷിൻറെ സ്‌മൃതിമണ്ഡപത്തിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ.ജ്യോതി ലക്ഷി പുഷ്പാർച്ചന നടത്തി.

കെ.കെ.രജിൽ അദ്ധ്യക്ഷത വഹിച്ചു. ടി.പി.സീന, കെ.ടി.കെ ബാല്ല്യഷ്ണൻ, ടി.കുഞ്ഞിക്കണ്ണൻ, കെ മുഹമ്മദ് സാലി, ടി.സുധീഷ്,

സി.ടി.കെ.ദിലീപ്,എം.കെ.ഷിബിൽ, ക്ലബ് ഭാരവാഹി കൾ, ആർ.എ.സി.സ്കൂൾ എസ്.പി.സി.കേഡറ്റ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241032/death-anniversary-dhira-jawan-dilish-observed)