---
title: "#Postoffice | ഇരിങ്ങണ്ണൂരിൽ പോസ്റ്റ് ഓഫീസ്  കെട്ടിടം നഗരഹൃദയത്തിലേക്ക്  "
english_title: "#Post #office #building #Iringanur #heart #city"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241118/post-office-building-iringanur-heart-city"
published_at: "2024-10-08T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67050f4713996_udh.jpg"
keywords: []
---

# #Postoffice | ഇരിങ്ങണ്ണൂരിൽ പോസ്റ്റ് ഓഫീസ്  കെട്ടിടം നഗരഹൃദയത്തിലേക്ക്  

> **Lead Summary:** **നാദാപുരം : [**ഇരിങ്ങണ്ണൂർ പോസ്റ്റോഫീസ് കെട്ടിടം കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

## Article Content

**നാദാപുരം : [**ഇരിങ്ങണ്ണൂർ പോസ്റ്റോഫീസ് കെട്ടിടം കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

ബസ് സ്റ്റോപ്പിനു മുൻവശത്തുള്ള കോർണർ സ്റ്റോർ കെട്ടിടത്തിൽ ഓഫീസ് കെട്ടിടം പ്രവർത്തനമാരംഭിച്ചു.

വടകര പോസ്റ്റൽ ഇൻസ്പെക്ടർ മീതു എം ഉദ്ഘാടനം നിർവഹിച്ചു.

സ്മിത കെ ടി , സുനിത കെ , രമ്യ ടി കെ , ലെഫ്നത്ത് പി , സിന്ധു എൻ, നന്ദകുമാർ എൻ പി, അനിഷ് ചാമയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241118/post-office-building-iringanur-heart-city)