---
title: "#prabashanam | കളിയാം വെള്ളി ക്ഷേത്രത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി"
english_title: "#cultural #lecture #was #given #Kaliyam #Velli #Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241245/cultural-lecture-was-given-kaliyam-velli-temple"
published_at: "2024-10-09T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67060dcf11ccc_prabhafa.jpg"
keywords: []
---

# #prabashanam | കളിയാം വെള്ളി ക്ഷേത്രത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ശ്രീ കളിയാം വെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി സാംസ്കാരിക പ്രഭാഷണം നടത്തി.

## Article Content

**എടച്ചേരി: [ **എടച്ചേരി ശ്രീ കളിയാം വെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി സാംസ്കാരിക പ്രഭാഷണം നടത്തി.

വി.കെ. സുരേഷ് ബാബു ചിറ്റാരി പറമ്പ് പ്രഭാഷണം നടത്തി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി മെമ്പർമാരായ ടി.പി മനോജൻ, പി.കെ ശ്രീജു, ഉണ്ണി പിലാവിൻ ഇല്ലം കമ്മിറ്റി ഭാരവാഹികളായ നാദം നാണു,

കാട്ടിൽ നാണു കെ.സി ലിഷേജ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241245/cultural-lecture-was-given-kaliyam-velli-temple)