---
title: "#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ"
english_title: "#Relief #with #month #Masami #Pilo #vita #for #Piles"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241275/relief-with-month-masami-pilo-vita-for-piles"
published_at: "2024-10-09T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67061cac4df91_masmi.jpg"
keywords: []
---

# #Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

> **Lead Summary:** **നാദാപുരം:[ **ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു.

## Article Content

**നാദാപുരം:[ **ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു.

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ സഹായകമാകുന്നു.

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ ഉൽപ്പാദിപ്പിക്കുന്നത്.

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക.

കൂടുതൽ വിവരങ്ങൾക്കും മസാമി പൈലോ വിറ്റ ലഭിക്കാനും ബന്ധപ്പെടുക 73 06 68 85 94 90 37 98 34 38

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241275/relief-with-month-masami-pilo-vita-for-piles)