#Wildelephent | വ്യാപക കൃഷി നാശം; പൂവത്താം കണ്ടിയിൽ വീണ്ടും കാട്ടാനകളിറങ്ങി

#Wildelephent | വ്യാപക കൃഷി നാശം; പൂവത്താം കണ്ടിയിൽ വീണ്ടും കാട്ടാനകളിറങ്ങി
Oct 9, 2024 01:19 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ പൂവത്താം കണ്ടി മലയോരത്ത് കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപക കൃഷി നാശം.

ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് രണ്ട് കാട്ടാനകൾ കൃഷിയിടത്തിലെ കൃഷികൾ നശിപ്പിക്കുന്നത് കണ്ടത്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്.

മലയങ്ങാട് മലയിൽ കണ്ണവം വനാതിർത്തിയിൽ സൗരോർജ കമ്പിവേലികൾ സ്ഥാപിച്ചതോടെ സമീപത്തെ പൂവത്താം കണ്ടിയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങുന്നത്.

കഴിഞ്ഞ ദിവസം കുട്ടി ആനകൾ ഉൾപ്പെടെയുള്ള 13 ഓളം ആനകൾ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു.

ഈ ആനകളെ വനം വകുപ്പ് അധികൃതർ കണ്ണൂർ കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചിരുന്നു.

ഈ ആനകൾ വീണ്ടും കൃഷിയിടങ്ങളിൽ ഇറങ്ങിയതാണെന്ന് അധികൃതർ പറഞ്ഞു.

വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും സ്ഥലത്തെത്തി ആനകളെ കണ്ണവം വനത്തിലേക്ക് തുരത്തി

#widespread #crop #damage #Wild #deer #came #out #again #Poovatham #Kandi

Next TV

Related Stories
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 9, 2024 12:00 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 9, 2024 11:42 AM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 9, 2024 11:37 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 9, 2024 11:32 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#prabashanam | കളിയാം വെള്ളി ക്ഷേത്രത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി

Oct 9, 2024 10:29 AM

#prabashanam | കളിയാം വെള്ളി ക്ഷേത്രത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തി

വി.കെ. സുരേഷ് ബാബു ചിറ്റാരി പറമ്പ് പ്രഭാഷണം നടത്തി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ. സുഭാഷ് അധ്യക്ഷത...

Read More >>
#anumodhanam | മിന്നും പ്രകടനം; കായിക പ്രതിഭകളെ അനുമോദിച്ചു

Oct 9, 2024 10:06 AM

#anumodhanam | മിന്നും പ്രകടനം; കായിക പ്രതിഭകളെ അനുമോദിച്ചു

സ്‌കൂൾ മാനേജർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ പുരസ്‌കാരം വിതരണം...

Read More >>
Top Stories