---
title: "#deathanniversary | പിരികിൻ കാട്ടിൽ കുമാരൻ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ്"
english_title: "#Congress #observed #Kumaran #death #anniversary #with #various #programs  #Pirikin #Kattill "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241550/congress-observed-kumaran-death-anniversary-with-various-programs-pirikin-kattill"
published_at: "2024-10-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707781a2d404_anusmaanam.jpg"
keywords: []
---

# #deathanniversary | പിരികിൻ കാട്ടിൽ കുമാരൻ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ്

> **Lead Summary:** **അരൂർ: [ **കോൺഗ്രസ്, ഡി.കെ.ടി.എഫ് സംഘടനകളുടെ വിവിധ കമ്മറ്റികളിൽ ഭാരാവാഹിയായിരുന്ന പെരുണ്ടച്ചേരി പിരകിൻ കാട്ടിൽ കുമാരൻ്റെ എട്ടാം ചരമവാർഷികദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**അരൂർ: [ **കോൺഗ്രസ്, ഡി.കെ.ടി.എഫ് സംഘടനകളുടെ വിവിധ കമ്മറ്റികളിൽ ഭാരാവാഹിയായിരുന്ന പെരുണ്ടച്ചേരി പിരകിൻ കാട്ടിൽ കുമാരൻ്റെ എട്ടാം ചരമവാർഷികദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്തു.

ഡി.സി.സി മെമ്പർ കെ.സജീവൻ, ബ്ലോക്ക് കമ്മറ്റി സെക്രട്ടറി എൻ.കെ വിശ്വം ഭരൻ, വാർഡ് മെമ്പർ കണ്ടോത്ത് റീത്ത.

മണ്ഡലം സെക്രട്ടറി കോടി കണ്ടി പ്രദീഷ്, കണ്ടോത്ത് ശശി, കെ.കെ ബിജീഷ്, മൂത്താളത്തിൽ രവിന്ദ്രൻ, എം അരവിന്ദാക്ഷൻ, ടി ശശി, വിപ്രമോദ്, ടി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241550/congress-observed-kumaran-death-anniversary-with-various-programs-pirikin-kattill)