#MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം

 #MasamiPiloVita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ : പൈൽസിൽ നിന്ന് ആശ്വാസം
Oct 10, 2024 02:19 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു.

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ സഹായകമാകുന്നു.

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ ഉൽപ്പാദിപ്പിക്കുന്നത്.

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക കൂടുതൽ വിവരങ്ങൾക്കും മസാമി പൈലോ വിറ്റ ലഭിക്കാനും ബന്ധപ്പെടുക 73 06 68 85 94 90 37 98 34 38

#Use #MasamiPiloVita #Relief #from #piles

Next TV

Related Stories
#WorldPalliativeDay  | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

Oct 10, 2024 03:56 PM

#WorldPalliativeDay | നാദാപുരം ഏരിയ ലോക പാലിയേറ്റീവ് ദിനാചരണം വാണിമേലിൽ 12 ന്

വൈകുന്നേരം 4.30ന് ഭൂമിവാതുക്കൽ കൊപ്രക്കളത്തിലുള്ള ബ്രദേർസ് ഗ്രൗണ്ടിൽ നിന്ന് റാലി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 10, 2024 01:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 10, 2024 01:46 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#vilangadlandslide | വിലങ്ങാട് ദുരന്തം; സർക്കാർ പ്രഖ്യാപിച്ച വീട്ടുവാടക ഉൾപ്പെടെയുള്ള ധനസഹായം ലഭിക്കാതെ ദുരിതബാധിതർ

Oct 10, 2024 01:15 PM

#vilangadlandslide | വിലങ്ങാട് ദുരന്തം; സർക്കാർ പ്രഖ്യാപിച്ച വീട്ടുവാടക ഉൾപ്പെടെയുള്ള ധനസഹായം ലഭിക്കാതെ ദുരിതബാധിതർ

സർക്കാർ ഇടപെട്ട് വാടകയിനത്തിലുള്ള പണം ഉടൻ നൽകണമെന്നാണ് ഇവരുടെ...

Read More >>
#deathanniversary | പിരികിൻ കാട്ടിൽ കുമാരൻ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ്

Oct 10, 2024 12:15 PM

#deathanniversary | പിരികിൻ കാട്ടിൽ കുമാരൻ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് കോൺഗ്രസ്

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും...

Read More >>
#arrest | സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

Oct 10, 2024 11:29 AM

#arrest | സ്വകാര്യ ബസിൽ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തൂണേരി മുടവന്തേരി സ്വദേശി കുന്നും പുറത്ത് കെ.പി.മഹമൂദിനെയാണ് (48) എടച്ചേരി പോലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup