---
title: "#Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം"
english_title: "#Development #step #Puliyav #Inauguration #LP #School #Pombra #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241651/development-step-puliyav-inauguration-lp-school-pombra-road"
published_at: "2024-10-10T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707def36841d_jassfe.jpg"
keywords: []
---

# #Inauguration | വികസന ചുവട്; പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡ് ഉദ്ഘാടനം

> **Lead Summary:** **നാദാപുരം : [** ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിനിർവ്വഹിച്ചു.

## Article Content

**നാദാപുരം : [** ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുളിയാവ് ജി. എൽ പി സ്കൂൾ - പൊമ്പ്ര റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിനിർവ്വഹിച്ചു.

നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ അധ്യക്ഷത വഹിച്ച ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം മുഖ്യ അതിഥിയായും സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ സ്വാഗതവും വാർഡ് കൺവീനർ മുസ്ല കെ.എം നന്ദിയും പറഞ്ഞു.

ഒ.വി.കുഞ്ഞമ്മദ് . ടി.കെ മൊയ്തു ഹാജി ഒ പി അമ്മത് ഹാജി, റഫീഖ് കുനിയിൽ . അമ്മത് വയലോളി . കെ.ഹമീദ്. റാഫി.വി.കെ. അഗ്റഫ് ഒറു വയിൽ . സാബിത്ത് ഒ.വി. ജാബിർ മാസ്റ്റർ റജ് നത്ത് കെ.എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241651/development-step-puliyav-inauguration-lp-school-pombra-road)