---
title: "#Inauguration  | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം "
english_title: " #new #way #Inauguration #Thuneri #Iyyachalilmuk #Kaliyil #road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241658/new-way-inauguration-thuneri-iyyachalilmuk-kaliyil-road"
published_at: "2024-10-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707e2932ee0b_udh.jpg"
keywords: []
---

# #Inauguration  | പുതു വഴി; തൂണേരി ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡ് ഉദ്ഘാടനം 

> **Lead Summary:** **തൂണേരി :[ **ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ 5 ലക്ഷം രൂപ പകയിരുത്തി കോൺഗ്രീറ്റ് ചെയ്തു പണിപൂർത്തിയാക്കിയ ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ നിർവഹിച്ചു.

## Article Content

**തൂണേരി :[ **ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ 5 ലക്ഷം രൂപ പകയിരുത്തി കോൺഗ്രീറ്റ് ചെയ്തു പണിപൂർത്തിയാക്കിയ ഇയ്യച്ചാലിൽമുക്ക് - കാളിയിൽ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ നിർവഹിച്ചു.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഒ എം മുസ്തഫ, മെമ്പർ ഫൗസിയ സലിം എൻ.സി , കാളിയിൽ കുഞ്ഞബ്ദുല്ലഹാജി നസീർ കെ വി , അബ്ദുല്ല സി. കെ , റംഷീന സി.കെ , രാധ ടീച്ചർ, മൊയ്തീൻ ഹാജി,അബൂബക്കർ എ , എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241658/new-way-inauguration-thuneri-iyyachalilmuk-kaliyil-road)