#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Oct 11, 2024 11:15 AM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 11, 2024 01:37 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 11, 2024 01:27 PM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 11, 2024 12:48 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#goldnecklace  | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി

Oct 11, 2024 11:34 AM

#goldnecklace | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി

അന്വേഷണത്തിൽ മജിന്യ യഥാർത്ഥ ഉടമയാണെന്ന് വ്യക്തമായതോടെ ഇക്കാര്യം രാജേഷിനെ...

Read More >>
 #Attack | കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം; ഗ്ലാസ് തകർത്തു

Oct 11, 2024 10:41 AM

#Attack | കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം; ഗ്ലാസ് തകർത്തു

പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്...

Read More >>
#arrest | ശീ​ട്ടു​ക​ളി; കാ​യ​പ്പ​ന​ച്ചി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​ർ അ​റ​സ്റ്റി​ൽ. 33,000 രൂ​പ​യും പി​ടി​കൂ​ടി

Oct 11, 2024 10:10 AM

#arrest | ശീ​ട്ടു​ക​ളി; കാ​യ​പ്പ​ന​ച്ചി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​ർ അ​റ​സ്റ്റി​ൽ. 33,000 രൂ​പ​യും പി​ടി​കൂ​ടി

കാ​യ​പ്പ​ന​ച്ചി ക​ച്ചേ​രി റോ​ഡി​ൽ തേ​ട​യി​ൽ രാ​ജ​ന്റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശീ​ട്ടു​ക​ളി...

Read More >>
Top Stories










News Roundup