---
title: "#inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി"
english_title: "#Four #more #roads #Nadapuram #opened #locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241858/four-more-roads-nadapuram-opened-locals"
published_at: "2024-10-11T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708f9264cb7d_nnn.jpg"
keywords: []
---

# #inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി

> **Lead Summary:** **നാദാപുരം:[ **[ ](ഗ്രാമീണ മേഖലയിൽ നാദാപുരത്ത് പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം തുടരുന്നു.

## Article Content

**നാദാപുരം:[ **[ ](ഗ്രാമീണ മേഖലയിൽ നാദാപുരത്ത് പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം തുടരുന്നു.

ഒടുവിൽ 15-ാം വാർഡിൽ നാല് റോഡുകളാണ് പണി പൂർത്തികരിച്ച് ഗതാഗതത്തിന് ജനത്തിന് തുറന്ന് നൽകിയത്.

കിഴക്കേടത് മുക്ക് -റേഷൻ കട റോഡ്,എരത് -മെമ്മേനി റോഡ്, വടക്കയിൽ മുക്ക് -ആര്യപ്പറ്റ റോഡ്,ഈങ്ങോലി മുക്ക് - തറമൽ റോഡ്,എന്നിവയുടെ ഉദ്ഘടനം ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് വി.വി മുഹമ്മദലി നിർവഹിച്ചു.

വാർഡ് മെമ്പർ വി അബ്‌ദുൽ ജലിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സി.കെ നാസർ,മെമ്പർ സുമയ്യ പാട്ടത്തിൽ, നരിക്കോൾ അബ്‌ദുള്ള, ഏരത് മിത്തൽ അബ്ദുള്ള,

അബൂബക്കർഹാജി ഏരത്ത്, ലത്തീഫ് മാസ്റ്റർ പെരുന്തോടി, അബൂബക്കർ ആര്യപ്പറ്റ, വി.കെ അബ്‌ദു മുസ്‌ലിയാർ, മുഹമ്മദ് തങ്ങൾ മോമത്ത്, പ്രേമദാസ് കിഴക്കേടത്,

എ.കെ ശാക്കിർ, പ്രച്ചേരി റസാഖ് മാസ്റ്റർ,മുടിയല്ലൂർ അമ്മദ് ഹാജി,കാളിച്ചേരി അബ്ദുള്ള ഹാജി, ബി.ടി.കെ അമ്മദ്, കുഞ്ഞി പോക്കർ വണ്ണാറമ്പത്,

അമ്മദ് ഹാജി പുറംചാലിൽ,ശശി തറമൽ, ബഷീർ ചാലിൽ, ഇ.പിറസാഖ്, നാസർ ചിങ്ങിനിയേരതു, രൂപേഷ് കിഴക്കേടത് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241858/four-more-roads-nadapuram-opened-locals)