---
title: "#Award | പ്രസംഗ മത്സരം 27 ന്;  പതിനായിരം രൂപയും ശാദുലി  സ്മാരക ക്യാഷ് അവാർഡും  "
english_title: " #Speech #Contest #27th #Ten #thousand #rupees #Shaduli #Memorial #Cash #Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/241951/speech-contest-27th-ten-thousand-rupees-shaduli-memorial-cash-award"
published_at: "2024-10-11T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67095c6cf2626_sahib.jpg"
keywords: []
---

# #Award | പ്രസംഗ മത്സരം 27 ന്;  പതിനായിരം രൂപയും ശാദുലി  സ്മാരക ക്യാഷ് അവാർഡും  

> **Lead Summary:** **നാദാപുരം: [**[ ](ദുബായ് കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അവാർഡ് ദാന സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സീതീ സാഹിബിന്റെ ജീവിത ദർശനം എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം: [**[ ](ദുബായ് കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അവാർഡ് ദാന സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സീതീ സാഹിബിന്റെ ജീവിത ദർശനം എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് 10000 രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് അയ്യായിരം രൂപയും ശാദുലി സാഹിബ് സ്മാരക ക്യാഷ് അവാർഡ് നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം 15ന് മുമ്പ് davoodkkc@gmail.com എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. 27 ന് രാവിലെ 9 മണിക്ക് നാദാപുരം അൽ ഹുദ യുപി സ്കൂളിൽ വെച്ചാണ് മത്സരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/241951/speech-contest-27th-ten-thousand-rupees-shaduli-memorial-cash-award)