---
title: "#inaguration | എടച്ചേരി തോട്ടത്തിൽ മുക്ക്,താവള്ളി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Thottathill #Muk #Tavalli #Muk #road #inaugurated #Edacheri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242005/thottathill-muk-tavalli-muk-road-inaugurated-edacheri"
published_at: "2024-10-12T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a017e7642c_road.jpg"
keywords: []
---

# #inaguration | എടച്ചേരി തോട്ടത്തിൽ മുക്ക്,താവള്ളി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി: [**[ ](എടച്ചേരി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തോട്ടത്തിൽ മുക്ക് താവള്ളി മുക്ക് റോഡ് പ്രസിഡണ്ട് പത്മനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [**[ ](എടച്ചേരി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തോട്ടത്തിൽ മുക്ക് താവള്ളി മുക്ക് റോഡ് പ്രസിഡണ്ട് പത്മനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ,

സ്ഥിരം സമിതി അംഗങ്ങളായ കൊയിലോത്ത് രാജൻ, നിഷ എൻ, ഷീമ വള്ളിൽ, ബ്ലോക്ക് മെമ്പർ ഡാനിയ, എ ശ്രീജിത്ത്, സിപി രാധ, കെ.ടി. കെ. എന്നിവർ സംസാരിച്ചു.

വികസന സമിതി കൺവീനർ പി കെ കുഞ്ഞിരാമൻ സ്വാഗതവും എം ബാബു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242005/thottathill-muk-tavalli-muk-road-inaugurated-edacheri)