---
title: "#accident | ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം;രണ്ട് പേർക്ക് പരിക്ക്"
english_title: " #Chekyad #car #overturned #into #stream #accident #two #people #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242093/chekyad-car-overturned-into-stream-accident-two-people-injured"
published_at: "2024-10-12T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a3d448fe3a_acc.jpg"
keywords: []
---

# #accident | ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം;രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം:[** നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്.

## Article Content

**നാദാപുരം:[** നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്.

കാർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത് .

പരിക്കേറ്റവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി.

തോട്ടിൽവീണ കാർ കരയ്ക്കു കയറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242093/chekyad-car-overturned-into-stream-accident-two-people-injured)