---
title: "#PalliativeDay | പാലിയേറ്റീവ് ദിനം; ഇരിങ്ങണ്ണൂരിൽ സ്നേഹദീപം തെളിയിച്ചു "
english_title: "#Palliative #Day #Sneha #Dipam #proved  #Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242152/palliative-day-sneha-dipam-proved-iringannur"
published_at: "2024-10-12T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a9468e8db0_irh.jpg"
keywords: []
---

# #PalliativeDay | പാലിയേറ്റീവ് ദിനം; ഇരിങ്ങണ്ണൂരിൽ സ്നേഹദീപം തെളിയിച്ചു 

> **Lead Summary:** **ഇരിങണ്ണൂര്‍ :[** ലോക പാലിയേറ്റീവ് ദിനമായ ഒക്ടൊബര്‍ 12ന് ,സുരക്ഷ പാലിയേറ്റിവ് ഇരിങണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഇരിങണ്ണൂരില്‍ സ്നേഹദീപം തെളിയിച്ചു.

## Article Content

**ഇരിങണ്ണൂര്‍ :[** ലോക പാലിയേറ്റീവ് ദിനമായ ഒക്ടൊബര്‍ 12ന് ,സുരക്ഷ പാലിയേറ്റിവ് ഇരിങണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഇരിങണ്ണൂരില്‍ സ്നേഹദീപം തെളിയിച്ചു.

ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജന്‍, സി.പി.രാജന്‍ മാസ്റ്റര്‍,

കെ.രാജന്‍ സന്തോഷ് കക്കാട്ട്,ടി.പി.പുരുഷു, ടി.കെ.രജ്ഞിത് കെ.ടി.കെ.കൃഷ്ണന്‍ മാസ്റ്റര്‍ കെ.കെ.ബാലന്‍ ,ടി.കെ.കണ്ണന്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242152/palliative-day-sneha-dipam-proved-iringannur)