---
title: "#AdvIMusa | കെ കണ്ണൻ മാസ്റ്റർ മൂല്യങ്ങൾ ഉയർത്തി പിടിച്ച രാഷ്ടീയ നേതാവ് - അഡ്വ:ഐ മൂസ"
english_title: "#KKannan  #political #leader #upheld #values ​​#Master #AdvIMusa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242211/kkannan-political-leader-upheld-values-master-advimusa"
published_at: "2024-10-13T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b4e72f139a_kannan.jpg"
keywords: []
---

# #AdvIMusa | കെ കണ്ണൻ മാസ്റ്റർ മൂല്യങ്ങൾ ഉയർത്തി പിടിച്ച രാഷ്ടീയ നേതാവ് - അഡ്വ:ഐ മൂസ

> **Lead Summary:** **വാണിമേൽ : [**കെ കണ്ണൻ മാസ്റ്റർ മൂല്യങ്ങൾ ഉയർത്തി പിടിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ഐ മൂസ പ്രസ്താവിച്ചു.

## Article Content

**വാണിമേൽ : [**കെ കണ്ണൻ മാസ്റ്റർ മൂല്യങ്ങൾ ഉയർത്തി പിടിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ഐ മൂസ പ്രസ്താവിച്ചു.

കെ കണ്ണൻ മാസ്റ്റർ ഒന്നാം ചരമ വാർഷികം വാണിമേൽ കുനിയിൽ പീടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.

കെ കുഞ്ഞാലി മാസ്റ്റർ, നങ്ങാണ്ടി സുലൈമാൻ, എം കെ കുഞ്ഞബ്‌ദുള്ള, ടി കെ മൊയ്തുട്ടി, യു കെ അഷ്റഫ്, അനസ് നങ്ങാണ്ടി, പി എസ് ശശി മാസ്റ്റർ, യു പി ജയേഷ്‌കുമാർ, ചള്ളയിൽ കുഞ്ഞാലി, കെ പി മൊയ്‌തുഹാജി,

എൻ ബാലൻ, കെ രാജൻ, പി ചന്ദ്രൻ, രാജഗോപാൽ ചങ്ങാരോത്ത്, ദാസൻ കെ പി, ഹരീഷ് മാസ്റ്റർ കെ, മാതു കുറ്റികടവത്ത്,

ഫിറോസ് ചള്ളയിൽ, കെ പി കുഞ്ഞബ്‌ദുള്ള തുടങ്ങിയവർ സംസാരിച്ചു. ലിബിത് കെ സ്വാഗതവും, രവി വയലിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242211/kkannan-political-leader-upheld-values-master-advimusa)